June 25, 2024

നിരവധി കേസിലെ പ്രതി കൊല്ലപ്പെട്ട നിലയിൽ..

Share Now

നിരവധി ക്രിമിനൽ കേസിലെ പ്രതിയും കാപ്പ പ്രകാരം കരുതൽ തടങ്കൽ കഴിഞ്ഞു ആഴ്ചകൾക്ക് മുൻപ് ജയിലിനു പുറത്തിറങ്ങിയ
നരുവാമൂട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ആയക്കോട്
മേലെ പുത്തൻവീട്ടിൽ അനീഷ് 28 നെ കുളങ്ങരകോണം ഹോളോ ബ്രിക്‌സ് കമ്പനിക്കുള്ളിൽ വെട്ടി കൊലപ്പെടുത്തിയ നലയിൽ കണ്ടെത്തി.സ്ഥലത്തു പോലീസ് പരിശോധന നടത്തുന്നു.കഴിഞ്ഞ ദിവസം രാത്രി പ്രദേശത്തെ ഒരു വീട്ടിൽ റ്റി വി കാണുകയായിരുന്നു സ്ത്രീയെ മർദിച്ചു മാല കവർന്നു സ്ഥലത്തു നിന്നും രക്ഷപ്പെടുകയും ഇതു സംബന്ധിച്ചു പരാതിയിൽ പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് അനീഷിനെ കൊല്ലപ്പെട്ട നിലയിൽ കാണുന്നത്.

കാപ്പ കേസിൽ ജയിലിൽ ആയിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ശേഷം തുടർന്നു ഇന്നു രാവിലെ ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കാണുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇലക്ട്രിക്കൽ ഇൻസ്ട്രക്റ്റർ ഐ ടി ഐ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി
Next post മാലിന്യ മുക്ത ഗ്രാമത്തിനു എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണം

This article is owned by the Rajas Talkies and copying without permission is prohibited.