June 22, 2024

യുവതിയുടെ വാഹനം കടത്തി കൊണ്ടു പോയി കത്തിച്ച നിലയിൽ

Share Now

കാട്ടാക്കടയിൽ ചൂണ്ടു പലകയിൽ സ്‌കൂട്ടർ കത്തിച്ച നിലയിൽ കണ്ടെത്തി. ചൂണ്ടു പലക സ്റ്റേഷനറി കട നടത്തുന്ന സിന്ധുവിന്റെ വാഹനമാണ് കത്തിച്ചിരിക്കുന്നത്. രാത്രി 11 വരെ വാഹനം ഉണ്ടായിരുന്നതായി സിന്ധു പറയുന്നു. രാവിലെ കാണാത്തതിനെ തുടർന്നുള്ള അന്വേഷണത്തിൽ ആണ് സ്‌കൂട്ടർ കത്തി കരിഞ്ഞ നിലയിൽ കണ്ടത്.പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇന്ദിരാഗാന്ധിയെ അനുസ്മരിച്ച് കോൺഗ്രസ് പൂവച്ചൽ മണ്ഡലം കമ്മിറ്റി
Next post പൂവന്‍ കോഴിക്കുഞ്ഞുങ്ങള്‍ ആവശ്യമുണ്ടോ.ബുക്കിങ് തുടങ്ങി

This article is owned by the Rajas Talkies and copying without permission is prohibited.