June 22, 2024

വാഹനമിടിച്ചു മാൻ ചത്തു

Share Now

ആര്യനാട്. വാഹനം ഇടിച്ച് പരുക്കേറ്റ നിലയിൽ കണ്ട മാൻ ചത്തു. തിങ്കളാഴ്ച രാവിലെ കൊങ്ങണം ഗവ.എൽ പി സ്കൂളിന് സമീപം മാനിനെ നാട്ടുകാർ കണ്ടത്. കാലിന് പരുക്കേറ്റ നിലയിൽ ആയിരുന്നു. മാനിനെ വനം വകുപ്പ് അധികൃതർക്ക് കൈമാറി.വനം വകുപ്പ് ആസ്ഥാനത്തു എത്തിച്ചു പോസ്റ്റ് മോർട്ടം നടത്തിയ ശേഷം മാനിനെ മറവു ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കേരളപ്പിറവി ദിനത്തിൽ സ്കൂളുകൾ തുറന്നപ്പോൾ അക്ഷര സ്പര്ശമായി ഭാവന ഗ്രന്ഥശാല.
Next post ആയുര്‍വേദത്തെ കൂടുതല്‍ ജനകീയമാക്കും: മന്ത്രി വീണാ ജോര്‍ജ്

This article is owned by the Rajas Talkies and copying without permission is prohibited.