June 19, 2024

ജനതാ ഗ്രന്ഥശാല; ക്രിസ്തുമസ്-പുതുവത്സര ആഘോഷപരിപാടികൾക്ക് സമാപനം.

Share Now

കാട്ടാക്കട:
മൈ ലോട്ടു മൂഴി ജനതാ ഗ്രന്ഥശാലയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷ പരിപാടികൾ ” അലോഹ 2022 സമാപിച്ചു.സമാപന സമ്മേളനം അഡ്വ. ജി സ്റ്റീഫൻ എം.എൽ.എ.ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം കത്തീഡ്രൽ വികാരി ഡോ. ഡി.ജെ. അജിത് കുമാർ ക്രിസ്തുമസ്
പുതുവത്സര സന്ദേശം നൽകി.

ജില്ലാ പഞ്ചായത്തംഗം വി. രാധിക ടീച്ചർ, കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബി.രാജഗോപാൽ ഗ്രാമ പഞ്ചായത്തംഗം അജിത.കെ.ആർ പട്ട കുളം തകഴി ഗ്രന്ഥാലയം പ്രസിഡന്റ് പി. മണികണ്ഠൻ ഗ്രന്ഥശാല വൈസ്പ്രസിഡന്റ് എസ്. അനിക്കുട്ടൻ, ജോ: സെക്രട്ടറി ജ്യോതിഷ് വിശ്വംഭരൻ എ.വിജയകുമാരൻനായർ, വി.ആർ . റൂഫസ്, എച്ച്.റോബിൻസൺ,എസ്.നാരായണൻ കുട്ടി, എസ്.പി.സുജിത്ത്, അമൃത കൃഷ്ണൻ , ഭവ്യ.പി.എസ്, ബിനു മൊട്ട മൂല രതീഷ് മെസ്സി,ബി.റെജി ചായ്ക്കുളം, അഖിൽ എസ്.എൽ,  മനോജ് .ടി.ഒ. ആദർശ് എസ് എൽ, ബിന്ദു ജോയ്,സി.ഷൈൻദാസ് , ദാസ് ചായ്ക്കുളം തുടങ്ങിയവർ സംസാരിച്ചു. വിവിധ മത്സര വിജയികൾക്ക് എം.എൽ.എ. സമ്മാനങ്ങൾ
വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ‘യുവ’ പദ്ധതിയിൽ ഇടം പിടിച്ചു ജെ എസ് അനന്ത കൃഷ്ണൻ
Next post ഒരു കോടിയിലേറെ രൂപ ചെലവഴിച്ച് നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെയും ആചാര്യ സ്മൃതി മണ്ഡപത്തിന്റെയും ഉദ്ഘാടനം

This article is owned by the Rajas Talkies and copying without permission is prohibited.