June 21, 2024

ബാപ്പുജി സ്‌മൃതി ജനതാ ഗ്രന്ഥശാലയിൽ സംഘടിപ്പിച്ചു

കാട്ടാക്കട:മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാല മഹാത്‌മാഗാന്ധിയുടെ 152 -മത് ജന്മദിനംബാപ്പുജി സ്മൃതി ആചരിച്ചു.അനുസ്മരണ സമ്മേളനം,ശുചീകരണ പ്രവൃത്തികൾ,വിവിധ മത്സരങ്ങൾ, എന്നിവ സംഘടിപ്പിച്ചു.ഗ്രന്ഥശാല പ്രസിഡന്റ് എ.ജെ. അലക്സ് റോയ് അദ്ധ്യക്ഷനായ ചടങ്ങു കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിൽ  പ്രസിഡന്റ്...

ഗാന്ധി സ്മരണകൾ പോലും ഭയക്കുന്ന ഗാന്ധി നിന്ദകരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. എം എം ഹസ്സൻ

കാട്ടാക്കട: ഗാന്ധി ഗാന്ധി സ്മരണകൾ പോലും ഭയക്കുന്ന ഗാന്ധി നിന്ദകരാണ് ഇന്ന് രാജ്യം ഭരിക്കുന്നത് എന്ന് യുഡിഎഫ്  കൺവീനർ എം എം ഹസ്സൻ. തലമുറകളെ പ്രചോദിപ്പിക്കുന്ന ബാപ്പുജി യാണ് മഹത്തായ ജനാധിപത്യബോധവും മാനവികതയുംമതേതരത്വവും നമുക്ക്...

ക്ഷേമ പദ്ധതികൾ നടപ്പാക്കുന്ന കേന്ദ്ര സർക്കാരിനെ പൊള്ളയായി ചിത്രീകരിക്കുന്നു.ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എരുത്താവൂർ ചന്ദ്രൻ.

കാട്ടാക്കട:ക്ഷേമ പദ്ധതികൾ നടപ്പാക്കുന്ന കേന്ദ്ര സർക്കാരിനെ പൊള്ളയായി ചിത്രീകരിക്കുന്നു എന്ന് ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എരുത്താവൂർ ചന്ദ്രൻ. കേന്ദ്ര തൊഴിൽ മന്ത്രാലയം നടപ്പാക്കുന്ന അസംഘടിത തൊഴിലാളികൾക്കുള്ള ക്ഷേമ പദ്ധതികളിൽ അംഗമാക്കാൻ ബിജെപി പൊന്നറ...

ബ്ലോക്ക് പഞ്ചായത്തും സാക്ഷരതാ മിഷനും ഗാന്ധിജയന്തി ദിനത്തിൽ വിജയോത്സവം സംഘടിപ്പിച്ചു

മലയിൻകീഴ്:നേമം ബ്ലോക്ക്‌ പഞ്ചായത്ത്‌, ബ്ലോക്ക്‌ സാക്ഷരത മിഷൻ സംയുക്തമായി നടത്തിയ ഗാന്ധി ജയന്തി ദിനാഘോഷവും തുല്യത പഠിതാക്കളുടെ  വിജയോത്സവവും  ബ്ലോക്ക്‌  പഞ്ചായത്ത്‌ ഹാളിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌  എസ്  കെ  പ്രീജ ഉദ്ഘാടനം ചെയ്തു.ഇക്കഴിഞ്ഞ...

ക്ലീൻഇന്ത്യ ജില്ലാതല ഉദ്ഘാടനം ഗീതാഞ്ജലിയിൽ നടന്നു

ക്ലീൻഇന്ത്യ ജില്ലാതല ഉദ്ഘാടനം കാട്ടാക്കട :- കോട്ടൂർ ഗീതാഞ്ജലി ഗ്രന്ഥശാല, നെഹ്റു യുവ കേന്ദ്രയുടെ സഹകരണത്തോടെ ഒക്ടോബർ 2 മുതൽ 31 വരെ നീണ്ടുനിൽക്കുന്ന ഒരു മാസക്കാലത്തെ ശുചീകരണ പ്രവർത്തനങ്ങൾക്ക് ഗാന്ധിജയന്തി ദിനത്തിൽ തുടക്കം...

പൂവച്ചൽ ബഷീർ അനുസ്മരണം കെ പി എ മജീദ് ഉദ്‌ഘാടനം ചെയ്യും.നജീബ് കാന്തപുരം എം എൽ എ ആംബുലൻസിന്റെ ആദ്യ ഫണ്ട് ഏറ്റുവാങ്ങും

പൂവച്ചൽ: മുസ്ലിം ലീഗ് പൂവച്ചൽ പഞ്ചായത്തു കമ്മിറ്റി   പൂവച്ചൽ ബഷീർ അനുസ്മരണവും ശിഹാബ് തങ്ങൾ ചാരിറ്റബിൾ സൊസൈറ്റി പുതുതായി വാങ്ങുന്ന ആംബുലൻസിന്റെ ആദ്യ ഫണ്ട് ഏറ്റുവാങ്ങലും സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം...

കൈലി മടക്കി കുത്തി ബനിയനും തലേൽ കെട്ടുമായി ചേറിലിറങ്ങി എം എൽ എയും പഞ്ചായത്തു പ്രസിഡന്റും

പൂവച്ചൽ: നഷ്ട്ടമായ നെൽകൃഷിയെ തിരികെപ്പിടിക്കാൻ രണ്ടു പതിറ്റാണ്ടിനു ശേഷം പൂവച്ചൽ ഏലായിൽ ഞാറു നട്ടു . പൂവച്ചൽ ഗ്രാമ പഞ്ചായത്തും ക്യഷി ഭവനും സംയുക്തമായി സംഘടിപ്പിച്ച ഞാറ്‌ നടീൽ ഉത്സവത്തിന്റെ ഭാഗമായി നടന്ന ഞാറു നടീൽ...

കേന്ദ്രമന്ത്രി വി മുരളീധരൻ അരുവിപ്പുറം മഠം സന്ദർശിച്ചു;

അരുവിപ്പുറം : കേന്ദ്ര പാർലമെൻററി -വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അരുവിപ്പുറം മഠം സന്ദർശിച്ചു.ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് അരുവിപ്പുറം മഠത്തിനും ശിവഗിരി മഠത്തിനുമായി കേന്ദ്ര ടൂറിസം വകുപ്പ് 8 ആട്ടോ പവ്വര്‍ ഇലക്ട്രിക് കാറുകള്‍ അനുവദിച്ചിരുന്നു....

മോൻസൺ മാവുങ്കൽ കേസ് : പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകി

സാമ്പത്തികത്തട്ടിപ്പു നടത്തിയ മോൻസൺ മാവുങ്കലിനെതിരെയുള്ള കേസുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഉത്തരവായി. ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐ.ജി. സ്പർജൻ കുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ...

അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി

തിരുവനന്തപുരം: അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. യുകെയില്‍ നിന്നും വരുന്നവര്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. സൗത്ത് ആഫ്രിക്ക, ബ്രസീല്‍, യൂറോപ്പ്...

This article is owned by the Rajas Talkies and copying without permission is prohibited.