June 16, 2024

വെയിറ്റിങ് ഷെഡിൽ ബസ് ഇടിച്ചു അപകടം കുട്ടികൾക്ക് പരിക്ക്

Share Now

ആര്യനാട് ഈഞ്ചപുരിയിൽ ബസ് വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചു അപകടം ആഞ്ചു കുട്ടികൾക്ക് ഉൾപ്പടെ പരിക്ക്.മുതിർന്ന ഒരാൾക്ക് ഗുരുതര പരിക്ക് ഇവരെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി.ആര്യനാട് ഈഞ്ചപുരി ചെറുമഞ്ചൽ കൊടും വളവിൽ ആണ് അപകടം

Leave a Reply

Your email address will not be published. Required fields are marked *

Previous post ബൈപാസിലൂടെ ഗതാഗതമില്ല; സർവീസ് റോഡിലൂടെ യാത്ര ദുസ്സഹം.
Next post കെ എസ് ആർ റ്റി സി ബസ് ഇടിച്ചു വെയ്റ്റിംഗ് ഷർട്ട് തകർന്ന് ഒരാൾ മരിച്ചു 5 കുട്ടികൾക്ക് പരുക്ക് .

This article is owned by the Rajas Talkies and copying without permission is prohibited.