June 21, 2024

രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് പരിസരത്തു മരം മറിഞ്ഞു വീണു.

Share Now

നെയ്യാർഡാം രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് പരിസരത്ത് മരം മറിഞ്ഞുവീണു.രാത്രിയിലും മഴ തുടരുകയാണ്. ഈ സാഹചര്യത്തിൽ ആണ് മരം കടപുഴകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്. പന്ത ശ്രീകുമാറിന്റെ നേതൃത്വത്തിൽ മുറിച്ച് മാറ്റാനുള്ള നടപടികൾ പിരോഗമിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒരു ഡോസ് കോവിഡ് വാക്സിൻ എടുത്തവർക്ക് സിനിമാ തിയേറ്ററിൽ പ്രവേശിക്കാം
Next post ഒന്നരവയസുള്ള കുട്ടി നെയ്യാറിൽ വീണു മരിച്ചു.

This article is owned by the Rajas Talkies and copying without permission is prohibited.