June 22, 2024

സ്വകാര്യ കംപ്യൂട്ടർ സെന്റർ കുത്തിത്തുറന്ന് മോഷണം

Share Now

കാട്ടാക്കട:കാട്ടാക്കടയിലെ സ്വകാര്യ കംപ്യൂട്ടർ സെന്റർ കുത്തിത്തുറന്ന് മോഷണം.മേശയിൽ സൂക്ഷിച്ചിരുന്ന 7,000രൂപ കവർന്നു.കാട്ടാക്കട ക്രിസ്ത്യ കോളെജിന് എതിവർ വശത്തുള്ള  വാഴിച്ചൽ സ്വദേശി തോമസിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ കംപ്യൂട്ടർ സെന്ററിലാണ് മോഷണം നടന്നത്.

പഴയ നിരക്കടയിലെ പുറക് വശത്തെ ഓടുകൾ പൊളിച്ച് അകത്തിറങ്ങിയശേഷമാണ് മോഷണം നടത്തിയത്.കടയുടെ മുൻ വശത്തെ നിരകൾ തിങ്കളാഴ്ച രാവിലെ തുറന്നുകിടക്കുന്നതുകണ്ടാണ് സമീപകടക്കാർ കാട്ടാക്കട പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണ വിവരം അറിയുന്നതി.തോമസ് കാട്ടാക്കട പൊലീസിൽ പരാതി നൽകി.സമീപത്തെ  ചില കടകളിലും ഈ സമയം മോഷണ ശ്രമം നടന്നിട്ടുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *

Previous post പട്ടാപകൽ വീടിനു മുകളിൽ കിടന്ന ഷീറ്റു മോഷ്ടിച്ചു യുവാക്കൾ കടന്നു സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു അന്വേഷണം
Next post ട്രേഡ് യൂണിയൻ ശില്പശാല

This article is owned by the Rajas Talkies and copying without permission is prohibited.