June 16, 2024

ട്രേഡ് യൂണിയൻ ശില്പശാല

Share Now

മലയിൻകീഴ് : ഐ.എൻ.ടി.യു.സി.കാട്ടാക്കട റീജിയണൽ കമ്മിറ്റിയുടെ
നേതൃത്വത്തിൽ മലയിൻകീഴ് നടന്ന ശില്പശാല ഐ.എൻ.ടി.യു.ജില്ലാ പ്രസിഡന്റ് വി
.ആർ.തമ്പാൻ ഉദ്ഘാടനം ചെയ്തു.ദ്വാരക ആഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ മലയം
ശ്രീകണ്ഠൻനായർ അദ്ധ്യക്ഷത വഹിച്ചു.പബ്ലിക്സെക്ടർ ഫെഡറേഷൻ സെക്രട്ടറിയും
ഐ.എൻ.ടി.യു.സി.നേതാവുമായ ചന്ദ്രപ്രകാശ്,ജില്ലാ സെക്രട്ടറി അബ്ദുൾ
സലാം,യൂണിയൻ നേതാക്കളായ തച്ചോട്ടുകാവ് സുരേന്ദ്രൻ,മേപ്പൂക്കട
വിശ്വംഭരൻ,മലയിൻകീഴ് രമേശ്,ഐ.എൻ.ടി.യു.സി.മണ്ഡലം പ്രസിഡന്റുമാരായ
മലയിൻകീഴ് ബിജു,പൊറ്റയിൽ അനി,വിളപ്പിൽ മധു,കാട്ടാക്കട വർഗീസ്,മാറനല്ലൂർ
കുമാർ,പള്ളിച്ചൽ മോഹനൻ,വിജയൻ,വിനോദ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്വകാര്യ കംപ്യൂട്ടർ സെന്റർ കുത്തിത്തുറന്ന് മോഷണം
Next post സാമൂഹ്യ മാധ്യമങ്ങൾ രാത്രി ഒൻപത് മണിയോടെ ലോകമെമ്പാടും നിശ്ചലമായി.

This article is owned by the Rajas Talkies and copying without permission is prohibited.