June 16, 2024

മധ്യവയസ്‌കനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.

Share Now

പൂഴനാട്.

മധ്യവയസ്‌കനെ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പൂഴനാട് മണ്ണാംകോണം മണ്ണാംകോണം പുത്തൻവീട്ടിൽ സതീ 45 നെയാണ് കിടപ്പുമുറിയിൽ നിലത്തു കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.പാഞ്ചായത് അനുവദിച്ച വീട്ടിൽ ഇയാൾ ഒറ്റക്കാണ് താമസിച്ചിരുന്നത്.നിലത്തു മെത്ത വിരിച്ചാണ് പതിവായി കിടക്കുന്നത്.ഇതിനു സമീപത്തിരുന്ന മെഴുകുതിരി മെത്തയിൽ കത്തിപടർന്നാകാം അപകടം എന്നാണ് പ്രാഥമിക വിവരം.തട്ടുപണി ജോലിയായിരുന്നു സതിക്ക്.

Leave a Reply

Your email address will not be published. Required fields are marked *

Previous post മലവിള പാലം 15ന് പൊളിക്കും;ഇനി യാത്ര ഇങ്ങനെ
Next post ടെമ്പോയിൽ യുവതിക്ക് നേരെ അതിക്രമം   

This article is owned by the Rajas Talkies and copying without permission is prohibited.