June 22, 2024

വിദ്യാർത്ഥികൾക്ക് വേണ്ടി ഉല്ലാസം

Share Now

കള്ളിക്കാട് : വിദ്യാർത്ഥികൾക്ക് വേണ്ടി ഉല്ലാസം എന്ന പരിപാടി സംഘടിപ്പിച്ചു അജയേന്ദ്രനാഥ് സ്മാരക സമിതി ഗ്രന്ഥശാല. കള്ളിക്കാട്  നവോദയ കോളേജിന്റെ സഹകരണത്തോടെ ലൈബ്രറി ഉപാധ്യക്ഷൻ എസ്.വിജു കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിൽ  സെക്രട്ടറി രാജ ഗോപാൽ ഉദ്ഘാടനം നിർവ്വഹിച്ചു. വീരണകാവ് ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ  സുരേഷ് ക്ലാസ് നയിച്ചു. ഗ്രന്ഥശാല സെക്രട്ടറി ഷൈജു സതീശൻ,വൈസ്  പ്രസിഡന്റ് സുരേന്ദ്രനാഥ്കമ്മിറ്റി അംഗങ്ങളായ പി.ഷാജികുമാർ, വിമൽ നാഥ് , ചാമവിളയിൽ സോമൻ . രജിത്ത് നവോദയ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു
Next post പൊന്മുടി മഴക്കെടുതി; നദിയിൽ ജലനിരപ്പ് ഉയർന്നത്‌ ഉരുൾപൊട്ടൽ എന്ന അഭ്യൂഹം പരത്തി. ജലനിരപ് താണു തുടങ്ങി

This article is owned by the Rajas Talkies and copying without permission is prohibited.