June 22, 2024

ലതാ മങ്കേഷ്കറുടെ നിര്യാണത്തിൽ സ്പീക്കർ അനുശോചിച്ചു.

Share Now

ലതാ മങ്കേഷ്കറുടെ നിര്യാണത്തിൽ സ്പീക്കർ എം ബി രാജേഷ് അനുശോചിച്ചു.

ആയിരക്കണക്കിന് ഗാനങ്ങളിലൂടെ ജനമനസ്സ് കീഴടക്കിയ ഇന്ത്യയുടെ വാനമ്പാടിയ്ക്ക് ഓരോ തലമുറയിലും ആരാധകരുണ്ട്.

മലയാളത്തിലെ കദളി ചെങ്കദളിയടക്കം ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ലതാ മങ്കേഷ്കർ ഗാനാലാപനം നടത്തിയിട്ടുണ്ട്.

സമാനതകളില്ലാത്ത ഈ ഗായികയുടെ നിര്യാണം ഇന്ത്യൻ സംഗീത ലോകത്തിന് കനത്ത നഷ്ടമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ലതാമങ്കേഷ്കറുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
Next post യുവതിയെ കഴുത്തറുത്തു കൊലപ്പെടുത്തി നിലയിൽ കണ്ടെത്തി

This article is owned by the Rajas Talkies and copying without permission is prohibited.