June 19, 2024

സഞ്ചരിക്കുന്ന റേഷൻകട: ക്വട്ടേഷൻ ക്ഷണിച്ചു

Share Now

സഞ്ചരിക്കുന്ന റേഷൻകട പദ്ധതിയിൽ ഉൾപ്പെടുത്തി നെടുമങ്ങാട് താലൂക്കിലെ പൊടിയക്കാല ആദിവാസി സെറ്റിൽമെന്റുകളിൽ റേഷൻ സാധനങ്ങൾ എത്തിക്കുന്നതിനായി മിനി ലോറി (ഡ്രൈവർ സഹിതം) വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. സീൽ ചെയ്ത ക്വട്ടേഷനുകൾ ജില്ലാ സപ്ലൈ ഓഫീസർ, ജില്ലാ സപ്ലൈ ഓഫീസ്, സിവിൽസ്റ്റേഷൻ, കുടപ്പനക്കുന്ന്, തിരുവനന്തപുരം – 695043 എന്ന വിലാസത്തിൽ അയക്കണം. എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം വാഹനത്തിന്റെ വിവരങ്ങളും സമർപ്പിക്കണം. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയതി നവംബർ 20. കൂടുതൽ വിവരങ്ങൾക്ക് 0471-2731240.

Leave a Reply

Your email address will not be published. Required fields are marked *

Previous post മദ്യലഹരിയിൽ മകൻ അച്ഛനെ അടിച്ച് കൊന്നു.
Next post മികവിന്റെ സൗഹൃദവട്ടം സംഘടിപ്പിച്ചു.

This article is owned by the Rajas Talkies and copying without permission is prohibited.