June 19, 2024

മുൻലോക്കൽ കമ്മിറ്റി സെക്രട്ടറി കോട്ടൂർസുധാകരൻ നായർ(72)നിര്യാതനായി

Share Now

കുറ്റിച്ചൽ:സി.പി.എം.കുറ്റിച്ചൽ ലോക്കൽ കമ്മിറ്റിയംഗവും മുൻലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ കോട്ടൂർ ചമതമൂട് വസന്തത്തിൽ കോട്ടൂർസുധാകരൻ നായർ(72)നിര്യാതനായി.ഭാര്യ:വസന്ത.മക്കൾ:ഗോപകുമാർ,കൃഷ്ണകുമാർ,മരുമക്കൾ:ധന്യ,രഞ്ചു.സംസ്ക്കാരം:ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ നടക്കും.

                      ദീർഘകാലം സി.പി.എംകാട്ടാക്കട ഏരിയാ കമ്മിറ്റിയംഗം,കുറ്റിച്ചൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി,കർഷക സംഘം കാട്ടാക്കട ഏരിയാ ജോയിന്റ് സെക്രട്ടറി,നിലവിൽ കുറ്റിച്ചൽ സർവീസ് സഹകരണ ഡയറക്ടർ ബോർഡ്‌ മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കാട്ടുപന്നി ഇടിച്ച്  പരുക്ക്. വീട്ടമ്മയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Next post കരുതല്‍ ഡോസ് വാക്‌സിനേഷന്‍ തിങ്കളാഴ്ച മുതല്‍

This article is owned by the Rajas Talkies and copying without permission is prohibited.