June 16, 2024

ജി.കാർത്തികേയൻ മെമ്മോറിയൽ ആംബുലൻസ് സർവീസ് ആരംഭിച്ചു.

Share Now

 കാട്ടാക്കട, ജി കാർത്തികേയൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആണ് ആംബുലൻസ് സർവീസ് . വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കെപിസിസി പ്രസിഡന്റ്. കെ സുധാകരൻ എം പി  ഫ്ലാഗ് ഓഫ് ചെയ്ത് സർവീസ് ഉദ്ഘാടനം   നിർവഹിച്ചു. ജി കാർത്തികേയൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് കട്ടയ്ക്കോട് തങ്കച്ചൻ അധ്യക്ഷനായ ചടങ്ങിൽ കെപിസിസി ജനറൽ സെക്രട്ടറി ജയന്ത്, മുൻ യുവജന  കമ്മീഷൻ ചെയർമാൻ അഡ്വക്കേറ്റ് ആർ വി രാജേഷ്, സി ആർ ഉദയകുമാർ, ജ്യോതിഷ് കുമാർ, വെള്ളനാട്  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ഇന്ദുലേഖ, അഡ്വക്കേറ്റ് ആഷിർ,  സി വേണു, ജോഷി ജോൺ, അനീഷ് കുമാർ, ബ്ലോക്ക് അംഗം ശ്രീക്കുട്ടി സതീഷ്, വാർഡ് മെമ്പർമാരായ, അഡ്വക്കേറ്റ് ആർ രാഘവ ലാൽ, യു ബി അജിലാഷ്, ബോബി അലോഷ്യസ്, സുഭാഷ്, ജോൺ ക്രിസ്റ്റഫർ, വി കെ ആൻസലം, ബി സത്യൻ, തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കരട് വിജ്ഞാപനം;മന്ത്രിയുടെ ചേംബറിൽ യോഗം ചേർന്നു
Next post അതിർത്തിയിൽ വീണ്ടും കാലിക്കടത്തു സജീവം.. അധികൃതരുടെ ഭാഗത്തു നിന്നും ഒരു നടപടിയുoഇല്ല

This article is owned by the Rajas Talkies and copying without permission is prohibited.