June 21, 2024

വോട്ട് ;പോത്തൻകോട് ബ്ലോക്ക് നിലനിറുത്തി എൽ ഡി എഫ്

Share Now


പോത്തൻകോട്: പോത്തൻകോട് ബ്ലോക്ക് ഡിവിഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥി മലയിൽകോണം സുനിൽ വിജയിച്ചു . ബ്ലോക്ക് മെമ്പറായിരുന്ന ശ്രീകണ്ഠൻ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്.3419 വോട്ടു നേടിയാണ് ഇവിടെ സീറ്റ് നിലനിറുത്തിയത്.1630 വോട്ടാണ് ഭൂരിപക്ഷം.യു ഡി എഫിന് 1789 വോട്ടും,ബിജെപിക്ക് 1768 വോട്ടുമാണ് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post വോട്ട് ; വിതുര ഗ്രാമപഞ്ചായത്ത് പൊന്നാംചുണ്ട് ഇടതിന് .യു ഡിഎഫ് മൂന്നാമത്
Next post ജനറൽ ബിപിൻ റാവത്തിനെ വെല്ലിംഗ്ട്ടണിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

This article is owned by the Rajas Talkies and copying without permission is prohibited.