June 22, 2024

ചരിത്രവും വർത്തമാനവും വെല്ലുവിളികളും ‘ എന്ന വിഷയത്തിൽ സെമിനാർ

Share Now

കാട്ടാക്കട . പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കാട്ടാക്കടയിൽ സംഘടിപ്പിച്ച ‘ ചരിത്രവും വർത്തമാനവും വെല്ലുവിളികളും ‘ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഡോ എൻ കെ ജയകുമാർ ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയർമാൻ കെ അദ്ധ്യക്ഷനായി ജില്ലാ വൈസ് പ്രസിഡൻ്റ് എസ് വിജയകുമാർ ,പ്രൊഫസർ വി കാർത്തികേയൻ നായർ ,നിയമസഭാ സെക്രട്ടറി എസ് വി ഉണ്ണികൃഷ്ണൻ ,ഐ ബി സതീഷ് എംഎൽഎ ,ജി സ്റ്റീഫൻ എം എൽ എ, സംസ്ഥാന ജോയിൻറ് സെക്രട്ടറി ശാലിനി ,സംസ്ഥാന കമ്മിറ്റി അംഗം വഴുതൂർ രാജൻ ,ആറ്റുകാൽ രാജു, ആർ സുദർശനൻ ,പി എസ് ബാബു സജയൻ ,ജെ ബീജു,സുധാകർ മിത്തൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മന്ത്രിയെ പറ്റിക്കാൻ എങ്കിലും ഒടുവിൽ റോഡിൽ കുഴികളിൽ ടാർ പുരണ്ടു.
Next post പ്രവാസിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി.

This article is owned by the Rajas Talkies and copying without permission is prohibited.