June 21, 2024

ഗ്രന്ഥശാല പ്രവർത്തക സംഗമം സംഘടിപ്പിച്ചു

Share Now

കാട്ടാക്കട: പൂവച്ചൽ ഗ്രാമ പഞ്ചായത്തിലെ ഗ്രന്ഥശാല പ്രവർത്തകരുടെ സംഗമം മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാലയിൽ നടന്നു.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി.രാജഗോപാൽ ഉദ്ഘാടനം ചെയ്തു.


പൊന്നെടുത്ത കുഴി പ്രിയദർശിനി ഗ്രന്ഥശാല പ്രസിഡന്റ് സി .ശ്രീധരൻ അദ്ധ്യക്ഷനായി.
താലൂക്ക് പ്രസിഡന്റ് കെ.ഗിരി മുഖ്യപ്രഭാഷണം നടത്തി. പൂവച്ചൽ നേതൃ സമിതി കൺവീനർ എ.ജെ. അലക് റോയ്, സി. മധു പട്ടകുളം, വി.യു. രഞ്ജിത്ത്, ഷൈലജ ദാസ് , ഷാജി പന്നിയോട്, വി.ആർ . റൂഫസ് , ബി.റെജി ചായ്ക്കുളം, എസ്.പി.സുജിത്ത്, എസ്. അനിക്കുട്ടൻ, ബിന്ദു ജോയ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post “ക്വിറ്റ് ഇന്ത്യ ദിനത്തിൽ “എ .ഐ .ടി .യു. സി പ്രതിഷേധ ധർണ്ണ
Next post വ്യാപാരി ദിനം: ഒരു വർഷം നീണ്ടു നിൽക്കുന്ന സേവന പ്രവർത്തനങ്ങൾക്ക് സംസ്ഥാന തലത്തിൽ തുടക്കം കുറിച്ചു.

This article is owned by the Rajas Talkies and copying without permission is prohibited.