June 25, 2024

കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ പ്രമോ വീഡിയോയുടെ ഉദ്‌ഘാടനം

Share Now

കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ തിരുവനന്തപുരം ജില്ലാ സമ്മേളനം 2021 സെംപ്റ്റംബർ 11 ന് സ: കാട്ടാക്കട ശശി നഗർ ( ബി ടി ആർ ഭവൻ ) ൽ വച്ച് നടക്കുന്നു. സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രമോ വീഡിയോയുടെ ഉദ്‌ഘാടനം സിപിഐ(എം) ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നിർവഹിച്ചു. കെസിഇയു ചില സെക്രട്ടറി വി വിജയകുമാർ, കെസിഇയു ജില്ലാ പ്രസിഡന്റ് ബി അനിൽകുമാർ, കെസിഇയു ജില്ലാ ട്രഷറർ പി എസ് ജയചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആയ ബി ബിജു, ബിന്ദു എസ്, മീഡിയ കൺവീനർ എ. ജി വിനീത് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ലിനിയുടെ ഭര്‍ത്താവ് സജീഷ് മന്ത്രി വീണാ ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി
Next post മേൽപാലത്തിലൂടെ യാത്ര അപകട കെണി

This article is owned by the Rajas Talkies and copying without permission is prohibited.