June 19, 2024

ഓഗസ്റ്റ് 12നു സമ്പൂർണ മദ്യനിരോധനം

Share Now

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് നഗരസഭയിലെ 17-ാം വാർഡായ പതിനാറാം കല്ലിൽ ഓഗസ്റ്റ് 11ന് രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചു വരെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വോട്ടെടുപ്പ് അവസാനിപ്പിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിനു തൊട്ടു മുൻപുള്ള 48 മണിക്കൂർ സമയത്തേക്കും വോട്ടെണ്ണൽ ദിനമായ ഓഗസ്റ്റ് 12നും സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post റോഡ് വികസനം ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിക്കണമെന്ന ആവശ്യവും പരിഗണനയിലുണ്ട്,മുഹമ്മദ് റിയാസ്
Next post ബക്കറ്റിൽ കുഴിച്ചിട്ട കഞ്ചാവ് പോലീസ് കണ്ടെടുത്തു .പോലീസിനെ കണ്ടു പ്രതി ടെറസിൽ നിന്നും ചാടി ഓടി രക്ഷപ്പെട്ടു

This article is owned by the Rajas Talkies and copying without permission is prohibited.