June 19, 2024

എൺപത്തിമൂന്നുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ

Share Now

മാറനല്ലൂർ: ചുമട്ടു തൊഴിലാളിയും ഓട്ടോ ഡ്രൈവറുമായ നീറമൺകുഴി നാരായണ സദനത്തിൽ  അജിത് കുമാർ (38) നെ പീഡനക്കേസിൽ മാറനല്ലൂർ പോലീസ് അറസ്റ്റ് ചെയ്യ്തു. കഴിഞ്ഞ നാലാം തീയതി രാത്രി പതിനൊന്നരയോടെയാണ്   സംഭവം. ഒറ്റക്ക് താമസിക്കുന്ന എൺപത്തി മൂന്നു വയസ്സുകാരിയുമായ വൃദ്ധയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. പ്രതിക്കെതിരെ കേസ്സടുത്തതായും റിമാൻ്റ് ചെയ്തതായും മാറനല്ലൂർ പോലീസ് അറിയിച്ചു. സി എെ തൻസീം അബ്ദുൾ സമദ്, ഗ്രേഡ് എസ് എെ മോഹനൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കൃഷ്ണകുമാർ സുധീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post പുതിയ റേഷൻ കട അനുവദിക്കില്ല: ഭക്ഷ്യമന്ത്രി
Next post വാഴ തോപ്പിൽ പാഴ് വസ്തുക്കൾ നിക്ഷേപിച്ചു. വാഴയും നശിപ്പിച്ചു

This article is owned by the Rajas Talkies and copying without permission is prohibited.