June 21, 2024

ഷൈനിയുടെ മരണത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ.

Share Now


ഇന്നലെ രാവിലെ ഒറ്റശേഖരമംഗലം പേരേ കോണം സ്വദേശിഷൈനി യെ പത്തു മണിയോടുകൂടിയാണ് വീട്ടിൽ നിന്നുംകാണാതായ ത് തുടർന്ന്’വൈകിട്ട് 4 മണിയോടെഷൈനി വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ മാറിയുള്ള പാറമടയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഷൈനിയുടെ ശരി ര ത്തിൻ പല ഭാഗങ്ങളിലും മുറിവുകൾ ഉണ്ടായിരുന്നു
എന്നും പറയുടെ മുകളിൽ നിന്നും വീണതോ അല്ലങ്കിൽ അപായപ്പെടുത്തിയ തോ ആവാം എന്ന് നാട്ടുകാർ പറയുന്നു.പാറമടയ്ക്ക് സമീപം കഞ്ചാവിൻ്റെവ്യാപാരം നടക്കുന്ന സ്ഥലമാണെന്ന് നാട്ടുകാർ പറയുന്നു
11 മണിയോടുകൂടി ഷൈനിയെ കാണാതായതിൽ മകൻ അച്ചനെ വിളിച്ച് വിവരം അറിയിക്കുകയും ഭർത്താവ് സുഹൃത്തുക്കളെ വിവരം അറിയിച്ചതിനെതുടർന്ന് നാട്ടുകാരുടെ തിരച്ചിലിലാണ് 4 മണിയോടുകൂടി മൃതദേഹം കണ്ടെത്തിയത്
മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി ഫോറൻസിക് വിഭാഗവും നെയ്യാറ്റിൻകര DySp യുടെ നേതൃത്വത്തിൽ പൊലിസുംപരിശോധന നടത്തി.മരണത്തിൽ ദുരുഹതയുണ്ടന്ന് ബന്ധുക്കളും നാട്ടുകാരും
പറയുന്നു.

  

Leave a Reply

Your email address will not be published. Required fields are marked *

Previous post വാഴ തോപ്പിൽ പാഴ് വസ്തുക്കൾ നിക്ഷേപിച്ചു. വാഴയും നശിപ്പിച്ചു
Next post മലയാളത്തിന്റെ നെടുമുടി വിടവാങ്ങി

This article is owned by the Rajas Talkies and copying without permission is prohibited.