June 21, 2024

കെഎസ്ആര്‍ടിസിക്ക് അടുത്തമാസം 100 പുതിയ ബസുകള്‍; മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി വാങ്ങുന്ന 100 പുതിയ ബസുകള്‍ ഡിസംബറില്‍ ലഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയില്‍ പറഞ്ഞു. 8 വോള്‍വോ എസി സ്ലീപ്പര്‍ ബസ്സും 20 എസി ബസ്സും ഉള്‍പ്പെടെ 100 ബസുകളാണ്...

കെ.ഉണ്ണിക്കൃഷ്ണൻ നായർ (69) അന്തരിച്ചു

പാപ്പനംകോട് : പൂഴിക്കുന്ന് 49‌ / 733(1) സോപാനത്തിൽ കെ.ഉണ്ണിക്കൃഷ്ണൻ നായർ (69) മലയിൻകീഴിലെ വീട്ടിൽ അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 6ന്. ഭാര്യ : സുശീല . മക്കൾ : അശ്വതി ഉണ്ണിക്കൃഷ്ണൻ,...

ഇന്ന് ഒനക്ക ഒബവ്വ ജയന്തി

പതിനെട്ടാം നൂറ്റാണ്ടിലാണ് ഹൈദരാലിയുടെ ഭടന്മാര്‍ക്കെതിരെ ഉലക്കയുമായി പോരാടിയ ഒബവ്വയുടെ ഐതിഹാസികമായ ജീവിതം.ചിത്രദുര്‍ഗ കോട്ട കീഴടക്കാനുള്ള ഹൈദരാലിയുടെ ആര്‍ത്തിക്കേറ്റ പ്രഹരമായിരുന്നു ഒരു സാധാരണ വീട്ടമ്മയായ ഒബവ്വയുടെ പ്രഹരം. 1760 ലാണ് ഹൈദാരാലി ആദ്യമായി കോട്ട ആക്രമിച്ചത്.നിരവധി...

ഫെഡറേഷൻ കപ്പ് സോഫ്റ്റ് ബോൾ കേരള വനിത ടീമിന് രണ്ടാം സ്ഥാനം

രാജസ്ഥാൻ; രാജസ്ഥാനിലെ ബികാനേറിൽ വെച്ച് നടന്ന 14 മത് ഫെഡറേഷൻ കപ്പ് സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കേരള വനിതാ ടീമിന് രണ്ടാം സ്ഥാനം. സൂപ്പർ ഫൈനൽ മത്സരത്തിൽ പഞ്ചാബിനോട് 4-1 പരാജയപ്പെട്ടാണ് കേരള ടീം...

വാഹനാപകടം : അജ്ഞാത വാഹനം കണ്ടെത്താൻ കാര്യക്ഷമമായ സംവിധാനം വേണം : മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം :- വാർത്താവിനിമയ സuകര്യങ്ങളും സാങ്കേതിക വിദ്യയും വികസിച്ച ഇക്കാലത്ത് അപകടമുണ്ടാക്കിയ ശേഷം കടന്നുകളയുന്ന വാഹനങ്ങൾ കണ്ടെത്താൻ കാര്യക്ഷമമായ സംവിധാനം പോലീസും മേട്ടോർവാഹനവകുപ്പും ചേർന്ന് അടിയന്തിരമായി നടപ്പിലാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ്...

തപാല്‍ വകുപ്പ് കുടുംബശ്രീയുമായി കൈകോര്‍ത്താല്‍ വലിയ മാറ്റം – മന്ത്രി. വി. അബ്ദുറഹിമാന്‍

തിരുവനന്തപുരം:- തപാല്‍വകുപ്പ് കുടുംബശ്രീ പ്രസ്ഥാനവുമായി കൈകോര്‍ത്താല്‍ തപാല്‍ സേവനത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുങ്ങുമെന്ന് സംസ്ഥാനത്തെ പോസ്റ്റല്‍ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. പോസ്റ്റല്‍ സേവനങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്താനും സ്വകാര്യ കൊറിയര്‍ കമ്പനികളുടെ ചൂഷണം...

ഗുരുവായൂരിൽ കുട്ടികളുടെ ചോറൂണും തുലാഭാരവും 16 മുതൽ ആരംഭിക്കും

ഗുരുവായൂര്‍: നവംബർ 16 (വൃശ്ചികംഒന്ന്) മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കുട്ടികള്‍ക്കായുള്ള ചോറൂണും, തുലാഭാരവും നടത്താന്‍ അന്തിമ തീരുമാനമായി. ഭരണസമിതി തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ദേവസ്വം ചെയര്‍മാന്‍ ജില്ലാ കലക്ടറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇക്കാര്യത്തിലുള്ള അവ്യക്തത...

എൻ.പി.കരുണാകരൻനായരുടെ ഭാര്യ ആനന്ദവല്ലിഅമ്മ(80)നിര്യാതയായി

തിരുവനന്തപുരം : പാപ്പനംകോട് വിശ്വംഭരൻ റോഡിൽ ഇഞ്ചിപുല്ലുവിള(ഐ.ആർ.എ-91ൽ) വീട്ടിൽ എൻ.പി.കരുണാകരൻനായരുടെ ഭാര്യആനന്ദവല്ലിഅമ്മ(80)നിര്യാതയായി.മക്കൾ : ശ്രീകുമാർ,സതീഷ്കുമാർ,സിന്ധു.മരുമക്കൾ : മായ,കുമാരിസുനില(സെക്രട്ടറിയേറ്റ്ജീവനക്കാരി),നന്ദകുമാർ.സഞ്ചയനം : ഞായറാഴ്ച രാവിലെ 8 ന്

വി.അയ്യപ്പൻപിള്ള(74-റിട്ട.കെ.എസ്.ആർ.ടി.സി,വിമുക്ത ഭടൻ) നിര്യാതനായി

ആര്യനാട്:ആര്യനാട് പാലൈക്കോണം ഇരിഞ്ചൽ രശ്മി ഭവനിൽ  വി.അയ്യപ്പൻപിള്ള(74-റിട്ട.കെ.എസ്.ആർ.ടി.സി,വിമുക്ത ഭടൻ) നിര്യാതനായി.ഭാര്യ:കെ.ടി.പദ്മാക്ഷി.മക്കൾ:ജിജികുമാർ,രശ്മി(മഞ്ചു),സന്ധ്യ.മരുമക്കൾ:ശുഭലക്ഷ്മി,സുരേഷ് കുമാർ,ഉണ്ണി. സഞ്ചയനം:ഞായറാഴ്ച രാവിലെ 9ന്.

വെട്ടുകാട് തിരുനാള്‍; കാട്ടാക്കടയിൽ ഉൾപ്പടെ നാളെ പ്രാദേശിക അവധി

വെട്ടുകാട് മാദ്രേ ദേ ദേവൂസ് ദേവാലയത്തിലെ തിരുനാള്‍ മഹോത്സവം പ്രമാണിച്ച് തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മുന്‍പ് നെയ്യാറ്റിന്‍കര താലൂക്കില്‍ ഉള്‍പ്പെട്ടിരുന്നതും ഇപ്പോള്‍ കാട്ടാക്കട താലൂക്കില്‍ ഉള്‍പ്പെട്ടുവരുന്നതുമായ അമ്പൂരി,...

This article is owned by the Rajas Talkies and copying without permission is prohibited.