June 22, 2024

പഞ്ചായത്ത് കുളത്തിൽ അജ്ഞാത മൃതദേഹം

Share Now

പഞ്ചായത്ത്കുളത്തിൽ
3 ദിവസംത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ കാരക്കോണം തുറ്റിയോട്ടുകോണം കുളത്തിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. തലക്ക് പരിക്കുണ്ട്.പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post തലമുതിർന്ന പത്ര പ്രവർത്തകൻ മാഷിന്റെ വേഷത്തിൽ
Next post സ്‌കൂൾ മാർഗരേഖ പുറത്തിറങ്ങി

This article is owned by the Rajas Talkies and copying without permission is prohibited.