June 22, 2024

ആകാശവാണി കലാകാരൻ കാട്ടാക്കട പ്രേം കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി.

Share Now

———- ആകാശവാണി കലാകാരൻ കാട്ടാക്കട പ്രേം കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി.നെയ്യാർ ഡാം:ആകാശവാണി കലാകാരൻ കാട്ടാക്കട പ്രേം കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി.നെയ്യാർ ഡാം മരകുന്നം ഭാഗത്തു  ആണ്കാട്ടാക്കട തോട്ടംമ്പറ കൈരളി നഗറിൽ പ്രേംകുമാർ 62(റിട്ട. ആകാശാവാണി )നെ മരിച്ച നിലയിൽ  കണ്ടെത്തിയത്.വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. ശേഷം അന്വേഷണത്തിനിടെ ആണ്  വെള്ളിയാഴ്ച വൈകുന്നേരത്തോടെ നെയ്യാർ ഡാമിൽ  മരകുന്നം ഭാഗത്ത്‌  ഡാം ജലാശയത്തിൽ മരിച്ച നിലയിൽ കാണുന്നത്. ബന്ധുക്കൾ എത്തി മൃതദേഹം തിരിച്ചറിഞ്ഞു.പോലീസിന്റെ സാന്നിധ്യത്തിൽ മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.ഭാര്യ ഉഷ പ്രേം കുമാർ, ആകാശ വാണി കലാകാരിയായ അപർണ പ്രേം മകളാണ്.  സംഗീത സംവിധായകൻ വിജയ് കരുൺ മരുമകനാണ്. മറ്റൊരു മകൾ വീണ മരുമകൻ ശ്രീജിത്

Leave a Reply

Your email address will not be published. Required fields are marked *

Previous post വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ വീട്ടമ്മ മരിച്ചു
Next post യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പേയാട് യൂണിറ്റ് ഉദ്‌ഘാടനം 15 ന്

This article is owned by the Rajas Talkies and copying without permission is prohibited.