June 25, 2024

ഓണത്തിന് സമ്മാനകളമൊരുക്കി ഫാൽക്കൺ

Share Now


കാട്ടാക്കട:ഈ മാസം പതിനേഴു മുതൽ ഓണത്തിന് സമ്മാനകളമൊരുക്കി ഫാൽക്കൺ മൊബൈൽസ് ആൻഡ് ഇലക്ട്രിക്കൽസ് കാട്ടാക്കടയിൽ നിര സാന്നിധ്യമാകാൻ പോകുന്നു.ഓണപ്പുടവയും ഓണക്കോടിയും മറ്റു നിരവധി സമ്മാനങ്ങളും ഓണത്തോടനുബന്ധിച്ചും പ്രവർത്തനാരംഭം പ്രമാണിച്ചും ഫാൽക്കൺ ഒരുക്കിയിട്ടുണ്ട്.ഓരോ പതിനായിരം രൂപയുടെ പർച്ചേസിനും ഓണപ്പുടവയും ഓണക്കോടിയും ഉറപ്പ്.

അയ്യായിരം രൂപയുടെ പർച്ചേസും നിങ്ങളെ നിരാശപ്പെടുത്തില്ല.ആകർഷകമായ സമ്മങ്ങൾ ഇതോടൊപ്പവും ഫാൽക്കൺ ഒരുക്കിയിരിക്കുകയാണ്.കാട്ടാക്കട മാർക്കറ്റ് റോഡിൽ , കുളത്തുമ്മൽ എൽ പി സ്‌കൂളിന് മുൻവശത്തെ ഷോറൂമിൽ ഒൺ പ്ലസ്,റീൽമെ വിവോ,എം ഐ,ഓപ്പോ,സാംസംഗ്‌ ,നോക്കിയോ,പോക്കോ ,വി ഗാർഡ്,ഉഷ,ഹാവെൽസ്,ലെഗ്രാൻഡ്,ക്രോപ്റ്റൻ,പോളികാബ് എല്ലാം ലഭ്യം.കോവിഡ്പ്രോട്ടോകോൾ പാലിച്ചു ഷോ റൂം സന്ദർശിച്ചു നിങ്ങൾക്കിഷ്ട്ടപ്പെട്ടവ സ്വന്തമാക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട് ഫാൽക്കൺ .

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്വദേശാഭിമാനി പാർക്കിൽ ആസാദി. കാ മഹോത്സവ്
Next post രാഷ്ട്രപതിയുടെ പോലീസ് മെഡല്‍: കേരളത്തില്‍ നിന്ന് 11 പേര്‍

This article is owned by the Rajas Talkies and copying without permission is prohibited.