June 16, 2024

ജമാഅത്ത് കൗൺസിൽ കാട്ടാക്കട മണ്ഡലം സമ്മേളനം നാളെ

Share Now

വിളപ്പിൽശാല : ജമാഅത്ത് കൗൺസിൽ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കാട്ടാക്കട മണ്ഡലം സമ്മേളനം ശനി 4:00 മണിക്ക് പടവങ്കോട് ആസിഫ് വില്ലയിൽ സംസ്ഥാന പ്രസിഡണ്ട് കരമന ബയാർ ഉദ്ഘാടനം ചെയ്യും ദേശീയ കൺവീനർ മുഹമ്മദ് ബഷീർ ബാബു അധ്യക്ഷത വഹിക്കും ഇമാമുമാരായ എ.എം ബദറുദ്ദീൻ മൗലവി,അഹ്മദ് ബാഖവി,കെ എച്ച്.എം അഷ്റഫ്,ബീമാപള്ളി സകീർ,വേട്ടമുക്ക് വിജയകുമാർ എന്നിവർ പ്രസംഗിക്കും. മണ്ഡലത്തിലെ ജമാഅതുകളിൽ നിന്നും മൂന്നു പ്രതിനിധികൾ വീതം പങ്കെടുക്കണുമെന്ന് കോർഡിനേറ്റർ എം.മുഹമ്മദ് മാഹിൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒമ്പതാം ക്ലാസ് വരെ ജനുവരി 21 മുതൽ ഓൺലൈൻ സംവിധാനത്തിലൂടെ
Next post കെ എസ് ആർ റ്റി സി ജീവനക്കാർക്കിടയിൽ കോവിഡ്

This article is owned by the Rajas Talkies and copying without permission is prohibited.