June 22, 2024

ട്രാൻസ്ജെൻഡേഴ്സ്നും, വയോധികർക്കും വിഷു കൈനീട്ടം കൈനീട്ടം ഒരുക്കി തണൽ

Share Now

സമൂഹത്തിൽ അവഗണന നേരിടുന്ന ട്രാൻസ്ജെൻഡേഴ്സ്നും നിർധനരായ വയോധികർക്കും പുതുവസ്ത്രം നൽകിയും കൈനീട്ടം നൽകിയും ആദരവൊരുക്കി തണൽ കൂട്ടായ്മ.തണൽ പ്രസിഡന്റ് സുൽഫി ഷഹീദ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോക്ടർ രജിത് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ട്രാൻസ് ജെൻഡർ ആക്ടിവിസ്റ്റ് ശ്രീക്കുട്ടി നമിത മുഖ്യാതിഥിയായി പങ്കെടുത്ത യോഗത്തിൽ മഹീന്ദ്രൻ, മായാ വി എസ് നായർ, വിനോദ് കണ്ണറംകോട്, ദുനിംസ് പേഴുംമൂട് തുടങ്ങിയവർ സന്നിഹിതരായി .

Leave a Reply

Your email address will not be published. Required fields are marked *

Previous post കാളിമലയിൽ വിഷുക്കണിയും ചാറ്റു പാട്ടും നടന്നു
Next post പാലക്കാട് സംഭവം : സമൂഹമാധ്യമങ്ങള്‍ പോലീസ് നിരീക്ഷണത്തില്‍

This article is owned by the Rajas Talkies and copying without permission is prohibited.