June 19, 2024

പോലീസ് ആസ്ഥാനത്ത് എ.ഡി.ജി.പി മനോജ് എബ്രഹാം പതാക ഉയര്‍ത്തി

Share Now

പോലീസ് ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി സംഘടിപ്പിച്ചു.ധീരസ്മൃതിഭൂമിയില്‍ എ.ഡി.ജി.പി മനോജ് എബ്രഹാം ദേശീയ പതാക ഉയര്‍ത്തി സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു. തുടര്‍ന്ന് മധുരം വിതരണം ചെയ്തു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ജീവനക്കാരും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വിഭാഗീയതയില്ലാത്ത പ്രവർത്തനം സർക്കാർ നടപ്പിലാക്കും വി ശിവൻകുട്ടി
Next post തിരുവനന്തപുരം സിവിൽ സ്റ്റേഷനിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

This article is owned by the Rajas Talkies and copying without permission is prohibited.