June 21, 2024

ഭാരതത്തിനു സല്യൂട്ട് നൽകി പൂർവ സൈനികർ

Share Now


കാട്ടാക്കട: ഭാരതത്തിന്റെ 75 മത്    സ്വാതന്ത്ര്യ ദിനത്തിൽ കാട്ടാക്കടയിൽ അഖില ഭാരതീയ  പൂർവ്വ സൈനികർ കാട്ടാക്കട താലൂക്ക് ഓഫീസിന് മുന്നിൽ ദേശീയ പതാക ഉയർത്തി ദേശീയഗാനം ആലപിച്ചു സല്യൂട്ട് നൽകി. കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ആഘോഷപരിപാടിയിൽ  എസ് എം എസ് ,എ ബി പി എസ് എസ് പി അംഗങ്ങൾ പങ്കെടുത്തു. 

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്വാതന്ത്ര്യ സ്മൃതി സംഗമം സംഘടിപ്പിച്ചു
Next post വിഭാഗീയതയില്ലാത്ത പ്രവർത്തനം സർക്കാർ നടപ്പിലാക്കും വി ശിവൻകുട്ടി

This article is owned by the Rajas Talkies and copying without permission is prohibited.