June 21, 2024

കോട്ടൂരിൽ അക്ഷരദീപം തെളിയിച്ചു

Share Now


കാട്ടാക്കട : കോട്ടൂർ ഗീതാഞ്ജലി ഗ്രന്ഥശാല സംഘടിപ്പിക്കുന്ന ഗ്രന്ഥശാലാ വാരാഘോഷത്തിന്റെ ഭാഗമായി ഗ്രന്ഥശാല ദിനമായ സെപ്റ്റംബർ 14 വൈകിട്ട് 6 ന് അക്ഷര ദീപം തെളിയിച്ചു. അഗസ്ത്യ മലയോരത്തെ ഗോത്രസംസ്കൃതിയുടെ പ്രതീകമായ മുളങ്കുറ്റിയിലെ മൺ ചെരാതിൽ ഗ്രന്ഥശാലാ പ്രസിഡന്റ്ആർ.മധുകുമാർ ആണ് ദീപം തെളിയിച്ചത് .ലൈബ്രേറിയൻ ഐശ്വര്യ, വനിതാ ലൈബ്രേറിയൻ ഹിമബിന്ദു, എൻ വൈ കെ വാളണ്ടിയറും ഗീതാഞ്ജലി യൂത്ത് ക്ലബ്‌ സെക്രട്ടറിയുമായ അൽ അമീൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Previous post 26 ലക്ഷം രൂപ തട്ടിയെടുത്ത കേസ്സിൽ കോൺഗ്രസ് നേതാവ് ഉൾപ്പടെ രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.
Next post നെയ്യാറിനെ പച്ചപ്പണിയിക്കാൻ ഹരിത സ്വർണ്ണം പദ്ധതി

This article is owned by the Rajas Talkies and copying without permission is prohibited.