June 16, 2024

അടിക്കാടിനു തീപിടിച്ചു ;  അഗ്നിരക്ഷാസേനയുടെ മൂന്നു യൂണിറ്റുകള്‍ തീ നിയന്ത്രവിധേയമാക്കി  

Share Now


വിളപ്പിൽശാല :വിളപ്പിൽശാലയിൽ  ചെറുകോട് സ്‌കൈലൈന്‍ വില്ലയ്ക്കു സമീപം  ഏക്കറുകണക്കിന്  വരുന്ന ഭൂമിയിൽ ഡിക്ടിന് തീപിടിച്ചു.ചെങ്കൽച്ചൂളയിലെ നിന്നുൾപ്പെടെ മൂന്നു യൂണിറ്റ് അഗ്നിരക്ഷാസേനയെത്തി തീ വക്കാനുള്ള ശ്രമങ്ങൾ  തുടരുന്നു.ആഴ്ചകൾക്കു മുൻപും ഇവിടെ ചില ഭാഗങ്ങളിൽ തീപിടിച്ചിരുന്നു. വേനൽ ആയതിനാലാണ് അഗ്നിബാധയുണ്ടായത്. കാട്ടാക്കട നിന്നും അഗ്നിരക്ഷാസേന യൂണിറ്റ് യാത്രക്കിടെ  തകരാർ ആയതു  കാരണം പാതിവഴിയില്‍ നിന്നു. തുടർന്നു    തുടര്‍ന്ന് ചെങ്കല്‍ചൂള, നെയ്യാര്‍ഡാമം എന്നിവിടങ്ങളിലെ അഗ്നിരക്ഷാസേനയുടെ രണ്ടു യൂണിറ്റുകള്‍ രണ്ടു മണിക്കൂറിലധികം ശ്രമിച്ചിട്ടാണ് തീ നിയന്ത്രണ വിധേയമായത്.  

Leave a Reply

Your email address will not be published. Required fields are marked *

Previous post മേയർ ആര്യാ രാജേന്ദ്രന് വിവാഹം.വരൻ എം എൽ എ 
Next post ആദിവാസി മേഖലയിൽ ആധൂനിക സംവിധാനത്തോടെ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ നിർമ്മാണം മന്ത്രി കെ രാധാകൃഷ്ണൻ സ്ഥലം സന്ദർശിച്ചു

This article is owned by the Rajas Talkies and copying without permission is prohibited.