June 22, 2024

രക്തദാന ക്യാമ്പ് ഒരുക്കി പൊലീസികാർ.

Share Now

കാട്ടാക്കട:
രക്തദാനം മഹാദാനം എന്ന സന്ദേശമുയർത്തി കേരള പൊലീസ് അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.37-ാം  ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കാട്ടക്കട പോലീസ് സ്റ്റേഷൻ യൂണിറ്റിൽ കാട്ടാക്കട ഡി വൈ എസ് പി  പ്രശാന്തൻ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. പോലീസുദ്യോഗസ്ഥർക്ക് പുറമെ പൊതുജനങ്ങളുടെ പങ്കാളിത്തവും ശ്രദ്ധേയമായി.

കേരളാ പോലീസ് അസോസിയേഷൻ പ്രതിനിധികളായ കാട്ടാക്കട പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥനായ ലിയോ രാജ്, നെയ്യാർ ഡാം പോലീസ്  സ്റ്റേഷൻ  ഉദ്യോഗസ്ഥനായ അനീഷ്,  അസോസിയേഷൻ നിർവാഹക സമിതിയംഗംങ്ങളായ അജികുമാർ . രതീഷ് (ജോ. സെക്രട്ടറി)എന്നിവർ ക്യാമ്പിന്  നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

Previous post റോഡിൽ ഡീസൽ പടർന്ന് അപകടം. ബൈക്കുകൾ തെന്നി വീണു.
Next post ഓട്ടോ സ്റ്റാൻഡ് മാറ്റുന്നതിന് എതിരെ പ്രതിഷേധം

This article is owned by the Rajas Talkies and copying without permission is prohibited.