June 25, 2024

സ്‌കൂട്ടറിൽ കഞ്ചാവ് കടത്തിയ യുവാവ് പിടിയിലായി

Share Now


ആര്യനാട്:സ്‌കൂട്ടറിൽ ഒളിപ്പിച്ചു കടത്തിയ കഞ്ചാവുമായി യുവാവ് പിടിയിലായി.പേഴുംമൂട് ലക്ഷം വീട് കോളനിയിൽ സുജിത് ആണ് പിടിയിലായത്.ഇയാളുടെ സ്‌കൂട്ടറിൽ നിന്നും 1.900 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. ആര്യനാട് എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ആദർശ് എസ് ബിയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ രഞ്ജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ എ ശ്രീകുമാർ, എസ് എസ് സൂരജ്, കെ എസ ഷിൻരാജ്, ജി വി ശ്രീകുമാർ വനിതാ സിവിൽ എക്സൈസ് ഓഫീസർ ലിജിശിവരാജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Previous post ജിവി രാജയിൽ ഫുട്‌ബോൾ അക്കാദമി ഉദ്‌ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.
Next post വീട്ടിൽ അതിക്രമിച്ചു കയറി കുത്തി പരിക്കേൽപ്പിച്ചതായി പരാതി

This article is owned by the Rajas Talkies and copying without permission is prohibited.