June 16, 2024

യാത്രക്കാർ ശ്രദ്ധിക്കുക കാട്ടാക്കട കോട്ടൂർ പൂവച്ചൽ റോഡ് നവീകരണം

Share Now

റോഡ് നവീകരണം നടക്കുന്നതിനാൽ കാട്ടാക്കട പൂവച്ചൽ റോഡിലെ യാത്രക്കാർ ശ്രദ്ധിക്കുക ഇപ്പോൾ മാർക്കറ്റ് റോഡിനു താഴെ ആണ് പണി പുരോഗമിക്കുന്നത്.ഗതാഗത കുരുക്കുണ്ട്. ചെറു റോഡുകൾ പ്രയോജനപ്പെടുത്തുക.അമിത വേഗം ഒഴിവാക്കുക.ഈ പ്രദേശത്തു ഒരു വശം ചേർന്നു ആണ് വാഹനം കടത്തി വിടുന്നത് വരി പാലിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആറ്റുകാല്‍ പൊങ്കാല ഇന്ന് വീടുകളിൽ ; ആറ്റുകാൽ പൊങ്കാല സമർപ്പിക്കേണ്ടത് എങ്ങനെ?
Next post മുതിർന്ന നേതാവ് എ രഘുരാമൻ അന്തരിച്ചു

This article is owned by the Rajas Talkies and copying without permission is prohibited.