June 22, 2024

ജെ കെ റ്റി യു സി ജില്ലാ കമ്മിറ്റി രൂപീകരിച്ചു

Share Now

ജനാധിപത്യ കേരളാ കോൺഗ്രസ് ഉന്നത അധികാര സമിതി അംഗവും യൂത്ത് ഫ്രന്റ് സംസ്ഥാന അദ്‌ധ്യക്ഷനുമായ ഗീവർ പുതുപ്പറമ്പിൽ ഉത്ഘാടനം ചെയ്തു . ലാലു പി.എം അധ്യ ക്ഷത വഹിച്ചു ത്രിക്കാക്കര നിയോജക മണ്ഡലം പ്രസിഡന്റ് സി.സതീശൻ , വനിത ജനാധിപത്യ കേരളാ കോൺഗ്രസ് കൊച്ചിൻ കോർപ്പറേഷൻ കൺവീനർ മിനിമോൾ, ജെ കെ റ്റി യു സി ജില്ലാ വൈസ് പ്രസിഡന്റ് ഷാജി നമ്പ്യാർ, ആശംസ പ്രസംഗം നടത്തി സ്വാഗതം ശ്രീകുമാർ , മനോജ് നന്ദി രേഖപ്പെടുത്തി, ജെ കെ റ്റി യു സി ഭാരവാഹികളായി ജില്ലാ പ്രസിഡന്റ് ലാലു പി എം, വൈസ് പ്രസിഡന്റ് ഷാജി നമ്പ്യാർ, ജില്ലാ സെക്രട്ടറിമാരായി കെ അനിൽ കുമാർ, ശ്രീകുമാർ, ട്രഷറർ മനോജ് എന്നിവരെ ജെ കെ റ്റി യു സി സംസ്ഥാന പ്രസിഡന്റ് ബെന്നി കോട്ടപ്പുറത്തിന്റെ നിർദ്ദേശപ്രകാരം കമ്മിറ്റി പ്രഖ്യാപിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post അഫ്‌ഘാൻ ജനതയോടൊപ്പമാണ് ഇന്ത്യൻ ജനത നിൽക്കേണ്ടത് : സിപി ജോൺ
Next post രവിപിള്ള ഫൗണ്ടേഷന്റെ കാരുണ്യസ്പര്‍ശം; ധനസഹായ വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു

This article is owned by the Rajas Talkies and copying without permission is prohibited.