June 19, 2024

നെയ്യാർ ഡാം ജലനിരപ്പ് താഴ്ന്നു തുടങ്ങി

Share Now

മഴക്ക് നേരിയ ശമനം..നെയ്യാർ അണകെട്ടിലേക്ക് ജലം ഒഴുക്ക് കുറഞ്ഞിട്ടുണ്ട്. ഇപ്പോൾ ജലനിരപ്പ് 84.100 മീറ്ററിലേക്ക് താഴ്ന്നിട്ടുണ്ട്. ഇന്നലെ രാത്രി ഇതു 84.570 മീറ്റർ ആയിരുന്നു.പരമാവതി ജലനിരപ്പ് 84.750 മീറ്റർ ആണ്.നിലവിൽ അണക്കെട്ടിലെ നാലു ഷട്ടറും 150 സെന്റീമീറ്റർ വീതം തുറന്നിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ തോടുകൾ നിറഞ്ഞു കവിഞ്ഞു വെള്ളം കയറിയിട്ടുണ്ട്. ഇപ്പോൾ ഷട്ടറുകൾ നേരിയ തോതിൽ താഴ്ത്താൻ കഴിയുന്ന സ്ഥിതിയിലേക്ക് വന്നിട്ടുണ്ട്. ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ ഷട്ടറുകൾ 50 സെന്റീമീറ്റർ വീതമെങ്കിലും താഴ്ത്തി ക്രമീകരിക്കാനാകും

Leave a Reply

Your email address will not be published. Required fields are marked *

Previous post ജാഗ്രത നിർദ്ദേശം നൽകി പഞ്ചായത്ത് പ്രസിഡന്റ്
Next post നെയ്യാർ അണക്കെട്ട് 30 സെന്റീമീറ്റർ വീതം താഴ്ത്തി.ജാഗ്രത തുടരണം

This article is owned by the Rajas Talkies and copying without permission is prohibited.