June 19, 2024

Warning: sprintf(): Too few arguments in /home/worldnet/public_html/rajastalkies.com/wp-content/themes/newsfort/assets/lib/breadcrumbs/breadcrumbs.php on line 252

വെള്ളനാട് പഞ്ചായത്തിൽ പ്രവേശനം ഇല്ല

Share Now

ആറ് ജീവനകാർക്ക് കോവി ഡ് പോസിറ്റീവ് ആയതോടെ വെള്ളനാട് പഞ്ചായത്ത് ഓഫീസിൽ അധികൃതർ നിയന്ത്രണം ഏർപ്പെടുത്തി. ഒരാഴ്ചയാണ് നിയന്ത്രണം. ഈ സമയം പൊതുജനങ്ങൾക്ക് പഞ്ചായത്ത് ഓഫിസിൽ പ്രവേശനം ഇല്ല . അത്യാവിശ്യ ഘട്ടത്തിൽ ജീവനക്കാർ ഓഫിസിന് പുറത്തിറങ്ങി വന്ന് ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും

Leave a Reply

Your email address will not be published. Required fields are marked *

Previous post 10 ദിവസം കൊണ്ട് നാലിരട്ടി വര്‍ധന അതീവ ജാഗ്രത തുടരണം: മന്ത്രി വീണാ ജോര്‍ജ്
Next post 15 ഓളം ജീവനക്കാർക്കു കോവിഡ്.

This article is owned by the Rajas Talkies and copying without permission is prohibited.