June 16, 2024

കേരളീയർക്ക് ഗവർണറുടെ നബിദിന ആശംസ

Share Now

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലോകം എങ്ങുമുള്ള കേരളീയർക്ക് നബിദിനാശംസ നേർന്നു.എല്ലാ വിഭാഗം ജനങ്ങളുടെയും സന്തോഷത്തിനും ക്ഷേമത്തിനും വേണ്ടി ഒരുമയോടെ യത്നിക്കാൻ മുഹമ്മദ് നബി നൽകിയ സാഹോദര്യത്തിന്റെയും കരുണയുടെയും സന്ദേശം നമുക്ക് എന്നും  പ്രചോദനമാകട്ടെ-ഗവർണർ റ്റ്വീറ്റിൽ ആശംസ നേർന്നു .

Leave a Reply

Your email address will not be published. Required fields are marked *

Previous post വെട്ടുകാട് പള്ളി തിരുന്നാൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും
Next post ഡാമുകളിലെ വെള്ളം തുറന്നു വിടൽ; ജനങ്ങൾ അതീവ ജാഗ്രത പുലർത്തണം – മുഖ്യമന്ത്രി

This article is owned by the Rajas Talkies and copying without permission is prohibited.