June 16, 2024

ബൈക്കപകടത്തിൽ യുവാവ് മരിച്ചു.അപകട ദൃശ്യം

Share Now

ആര്യനാട് ബൈക്കപകടത്തിൽ യുവാവ് മരിച്ചു.ആര്യനാട് ചേരപള്ളി അനീഷ് ഭവനിൽ ജ്ഞാനദാസിന്റെ മകൻ സജീഷ് ജി 30 ആണ് മരിച്ചത്. രാവിലെ പത്തരയോടെ ആയിരുന്നു അപകടം. ആര്യനാട് പറണ്ടോട് റോഡിൽ സ്‌കൂളിന് സമീപം രാവിലെ 10 15 ഓടെയാണ് അപകടം പെയിന്റിങ് തൊഴിലാളിയായിരുന്നു സജീഷ്.അപകടത്തിന്റെ സി സി റ്റി വി ദൃശ്യം ചുവടെ

Leave a Reply

Your email address will not be published. Required fields are marked *

Previous post ലിഫ്റ്റില്‍ രോഗികളെ കയറ്റുന്നില്ലെന്ന പരാതിക്ക് ഉടന്‍ നടപടി ;മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു
Next post അനന്തപുരി എഫ് എം പുനരാരംഭിക്കണമെന്നു -സി എം പി

This article is owned by the Rajas Talkies and copying without permission is prohibited.