June 25, 2024

അക്ഷര സദസ്സ് സംഘടിപ്പിച്ചു

Share Now

കാട്ടാക്കട:
ലൈബ്രറി കൗൺസിൽ പൂവച്ചൽ പഞ്ചായത്ത് സമിതി ഗ്രന്ഥശാല പ്രവർത്തകരുടെ
സംഗമം ” അക്ഷര സദസ്സ് ” സംഘടിപ്പിച്ചു. ഗ്രന്ഥാലയങ്ങളുടെ പ്രവർത്തന വിലയിരുത്തൽ, ഭാവി പ്രവർത്തനങ്ങളുടെ ആസൂത്രണം എന്നിവ നടന്നു. കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി.രാജഗോപാൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ ലൈബ്രറി കൗൺസിൽ അംഗങ്ങളായ പരുത്തിപ്പള്ളി കൃഷ്ണൻ കുട്ടി,
എസ്.രാമകൃഷ്ണപിള്ള പഞ്ചായത്ത് സമിതി കൺവീനർ എ.ജെ. അലക്സ് റോയ് ജോ: കൺവീനർ, വി. യു. രഞ്ജിത്ത്, ബി. ഷാജി മോൻ , എ.ഐസക്, എസ്.ബിന്ദു കുമാരി
രാജേഷ് മഠത്തിക്കോണം. തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post കോൺഗ്രസ്  പഞ്ചായത്തിനു മുന്നിൽ    കൂട്ട  പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
Next post കെപിഎസി ലളിത അന്തരിച്ചു.

This article is owned by the Rajas Talkies and copying without permission is prohibited.