June 22, 2024

ജനതാ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

Share Now

കാട്ടാക്കട : ഓണാഘഷങ്ങളുടെ ഭാഗമായി മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാല ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. കാട്ടാക്കട താലൂക്ക്ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ഗിരി ഉദ്ഘാടനം ചെയ്തു. ഷിനോദ് റോബർട്ട്അദ്ധ്യക്ഷനായി. ഗ്രന്ഥശാല സെക്രട്ടറി എസ് രതീഷ്കുമാർ, എസ് പി.സുജിത്ത്, വി.ആർ റൂഫസ്, ജെ.ജോയ് ,ഡിറ്റോമോൻ ,എസ് എൽ ആദർശ് തുടങ്ങിയവർ സാന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *

Previous post അഭിനേത്രി ചിത്ര ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
Next post ഇതാണ് അതിർവരമ്പില്ലാത്ത ജന സേവനം.അപകടത്തിൽ പെട്ടയാൾക്ക് രക്ഷകനായി പ്രസിഡന്റ്

This article is owned by the Rajas Talkies and copying without permission is prohibited.