June 22, 2024

ഐ.സി.ഡി.എസ് ഓഫീസിൽ നിർമിച്ച പുതിയ മീറ്റിങ് ഹാൾ

Share Now

ആര്യനാട്: വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് ആര്യനാട് ഐ.സി.ഡി.എസ് ഓഫീസിൽ നിർമിച്ച പുതിയ മീറ്റിങ് ഹാൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്.ഇന്ദുലേഖ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എസ്.എൽ.കൃഷ്ണകുമാരി അധ്യക്ഷയായി. ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.വിജുമോഹൻ, ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സിമിതി അധ്യക്ഷൻ പി.കമലരാജ്, ബ്ലോക്ക് അംഗം കെ.ഹരി സുധൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കിണറ്റിൽ വീണ് യുവതി മരിച്ചു
Next post മോഷണ ശ്രമത്തിൽ വീട്ടുടമയ്ക്ക് രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടം.

This article is owned by the Rajas Talkies and copying without permission is prohibited.