June 25, 2024

കെപിഎസി ലളിത അന്തരിച്ചു.

Share Now

പ്രശസ്ത നടി കെപിഎസി ലളിത (75) അന്തരിച്ചു. തൃപ്പൂണിത്തുറയിലുള്ള, മകന്റെ ഫ്ലാറ്റിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു മലയാളത്തിന്റെ പ്രിയ നടി.

നാടകത്തിലൂടെ അഭിനയ ജീവിതത്തിൽ ആരംഭം കുറിച്ച കെപിഎസി ലളിത 500 ൽ അധികം ചിത്രങ്ങളിൽ മികച്ച അഭിനയം കാഴ്ചവച്ചു. 2 തവണ ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. കെ എസ് സേതുമാധവന്റെ കൂട്ടൂകുടുംബം ആണ് ആദ്യ ചിത്രം. സംവിധായകൻ ഭരതനായിരുന്നു ഭർത്താവ്. നടൻ സിദ്ധാർത്ഥ് അടക്കം രണ്ട് മക്കൾ ആണുള്ളത്

Leave a Reply

Your email address will not be published. Required fields are marked *

Previous post അക്ഷര സദസ്സ് സംഘടിപ്പിച്ചു
Next post ആൽത്തറ ഭഗവതി ക്ഷേത്രത്തിൽ കാണിക്ക വഞ്ചി കവർന്നു

This article is owned by the Rajas Talkies and copying without permission is prohibited.