June 22, 2024

ഡി വൈ എസ് പിക്ക് റെവന്യൂ ടവർ കൂട്ടായ്മയുടെ ആദരം

Share Now

നെടുമങ്ങാട്:സ്തുത്യർഹ സേവനത്തിനു 2021 ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ നെടുമങ്ങാട് ഡി വൈ എസ് പി അനിൽകുമാറിനെ തണൽ റെവന്യൂട്ടവർ കൂട്ടായ്‌മ ആദരിച്ചു.പ്രസിഡന്റ്‌ സുൽഫി ഷഹീദ്‌,മഹേന്ദ്രൻ ,ജയകല്ലിങ്ങൽ,പേഴുംമൂട് ദുനിംസ്‌,മായ വിഎസ്നായർ ,സമീർസിദിഖി,നിഷാന്ത്, ഉണ്ണി,ലൈജു ,ഷഹനാസ്,ദീപാറാണി ,സരിജ,സജീനറാഫി സുനിത ബൈജു,അസീം തുടങ്ങിയവർ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *

Previous post പട്ടികജാതി മോർച്ച അയ്യങ്കാളി ജന്മദിനാഘോഷം നടത്തി
Next post ജനതാ ഗ്രന്ഥശാല വാർഷികവും ഓണാഘോഷവും

This article is owned by the Rajas Talkies and copying without permission is prohibited.