June 19, 2024

ശിലാഫലകം തകർത്ത കേസിൽ ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശിക്ക് ജാമ്യം.

Share Now

വെള്ളനാട്. കിടങ്ങുമ്മൽ സബ് സെന്ററിലെ ശിലാഫലകം തകർത്ത കേസിൽ ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശിക്ക് ജാമ്യം.  കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനിടെ ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4 വരെ  കോടതി പൊലീസ് കസ്‌റ്റഡിയിൽ വിട്ടു. തെളിവെടുപ്പ് പൂർത്തിയാക്കി മൂന്ന് മണിയോടെ ശശിയെ പൊലീസ് തിരികെ കോടതിയിൽ എത്തിച്ചു. പിന്നാലെയാണ് കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ശനിയാഴ്ച  ജാമ്യപേക്ഷ കോടതി പരിഗണിക്കുന്നതിനിടെ തെളിവുകൾ ശേഖരിക്കുന്നതിനായി കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പൊന്നറ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു
Next post സബ് രജിസ്ട്രാർ ഓഫീസിൽ പൊലീസ് വിജിലൻസ് പരിശോധന

This article is owned by the Rajas Talkies and copying without permission is prohibited.