June 22, 2024

പൊന്നറ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു

Share Now

    കാട്ടാക്കട:പൊന്നറ റസിഡൻസ് അസോസിയേഷൻ പുതിയ  ഭാരവാഹികളെ തെരഞ്ഞെടുത്തു
 പൊന്നറ നഗറിൽ കൂടിയ പൊതുയോഗം  കെ രാജശേഖരൻ നായർ രക്ഷാധികാരിയായും  വി.ശ്രീകുമാരൻ നായർ പ്രസിഡന്റായും  പി.എസ്.രതീഷ് സെക്രട്ടറിയായും  ജി എസ്  പ്രസാദിന്റെ ട്രഷററായും കെ സുരേഷ് കുമാർ വൈസ് പ്രസിഡണ്ട്,രാജീവ് മേലേതിൽ, പി ആർ അനിൽകുമാർ എന്നിവർ   ജോയിന്റ് സെക്രട്ടറിമാരായും 23 അംഗ ഭരണസമിതിയെ തെരഞ്ഞെടുത്തു.–

Leave a Reply

Your email address will not be published. Required fields are marked *

Previous post പഞ്ചായത്തു പ്രസിഡണ്ട്,വൈസ് പ്രസിഡണ്ട് എന്നിവർക്കെതിരെ അഴിമതി ആരോപണം
Next post ശിലാഫലകം തകർത്ത കേസിൽ ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശിക്ക് ജാമ്യം.

This article is owned by the Rajas Talkies and copying without permission is prohibited.