June 22, 2024

കെ എൽ സി എ കോവിഡ് ദ്രുതകർമ്മ സേന പ്രവർത്തനത്തിന് തുടക്കം

Share Now

കെ എൽ സി എ കട്ടക്കോട്  സോണൽ സമിതിയുടെ നേതൃത്വത്തിൽ കോവിഡ്  പ്രതിരോധ  പ്രവർത്തനങ്ങൾക്കായി ദ്രുത കർമ്മ സേനയുടെ രൂപീകരണം നടത്തി .21 പള്ളികൾ കേന്ദ്രികരിച്ചാണ് സേനയുടെ പ്രവർത്തനം.കട്ടക്കോട്  ഇടവകയിൽ ഇതിന്റെ രൂപീകരണ ഉദ്ഘാടനം ഫെറോന വികാരി ഫാ റോബർട്ട് വിൻസെന്റ് ഉദ്ഘാടനം ചെയ്തു.ഫാ ജോസഫ് സേവിയർ മുഖ്യാതിഥിയായ ചടങ്ങിൽ സഹവികാരി ഫാ ജിനു കെ എൽ സി എ പ്രസിഡണ്ട്

ഫെലിക്സ് ,സെക്രട്ടറി കിരൺകുമാർ,ട്രഷർ ഗോപകുമാർ,രൂപത എക്സിക്യൂറ്റീവ് അംഗം എം എം അഗസ്ത്യൻ.സമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഓര്‍ത്തുവയ്ക്കാം ജില്ലാ കോവിഡ് കണ്ട്രോൾ റൂം നമ്പരുകള്‍
Next post മൂന്നാം തരംഗത്തിൽ നിയന്ത്രണം ഗ്രാമീണമേഖലയിൽ പൂർണ്ണം.

This article is owned by the Rajas Talkies and copying without permission is prohibited.