June 21, 2024

വില്ലേജ് ഓഫീസറെയും ജീവനക്കാരെയും ആദരിച്ചു

Share Now

തിരുവനന്തപുരം ജില്ലയിൽ ഏറ്റവും നല്ല വില്ലേജ് ഓഫീസായി തെരഞ്ഞെടുത്ത വിളപ്പിൽ വില്ലേജിലെ വില്ലേജ് ഓഫീസറെയും ജീവനക്കാരെയും ബി.ജെ.പി പേയോട് ഏര്യാ കമ്മിറ്റി ആദരിച്ചു. ബിജെപി കാട്ടാക്കട മണ്ഡലം പ്രസിഡൻ്റ് സുധീഷ്, ജില്ലാ സമിതിയംഗം സി.എസ്.അനിൽ ,മണ്ഡലം ട്രഷറർ രതീഷ്, ഏര്യാ ജനറൽ സെക്രട്ടറി രാജേഷ്, കർഷകമോർച്ച മണ്ഡലം പ്രസിഡൻ്റ് രമേശ് എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Previous post പലിശ നിരക്ക് വെട്ടിക്കുറച്ചതിനെതിരെ കേരളാ ബാങ്കിനു മുന്നിൽ ധർണ്ണ നടത്തി
Next post കെപിസിസി ന്യൂനപക്ഷ വിഭാഗം ചെയര്‍മാനായി ഷിഹാബുദ്ദീന്‍ കാര്യയത്തിനേയും സേവാദള്‍ ചീഫ് ഓര്‍ഗനൈസറായി രമേശന്‍ കരുവാച്ചേരിയേയും നിയമിച്ചു

This article is owned by the Rajas Talkies and copying without permission is prohibited.