June 25, 2024

Warning: sprintf(): Too few arguments in /home/worldnet/public_html/rajastalkies.com/wp-content/themes/newsfort/assets/lib/breadcrumbs/breadcrumbs.php on line 252

വീടിനു മുന്നിൽ പത്തിവിടർത്തിയ മൂർഖനെ വനം വകുപ്പ് അധികൃതർ എത്തി പിടികൂടി

Share Now

വീടിനു മുന്നിൽ പത്തിവിടർത്തിയ മൂർഖനെ വനം വകുപ്പ് അധികൃതർ എത്തി പിടികൂടി
വെള്ളനാട്:
 വീടിനു മുന്നിൽ ഭീതിപരത്തി പത്തി  വിടർത്തി നിന്ന മൂർഖനെ പരുത്തിപ്പള്ളി വനം വകുപ്പ് റാപ്പിഡ് റെസ്പോൺസ് സംഘം എത്തി പിടികൂടി.മുണ്ടേലയിൽ അനൂപിന്റെ വീടിനു മുന്നിലാണ് ഉച്ചക്ക് മൂന്നു മണിയോടെ മൂർഖനെ കണ്ടത്. ആറാടിയിലധികം നീളമുള്ള പാമ്പിനെ റാപിഡ് റെസ്പോൺസ് അംഗമായ റോഷിനിയാണ്  പിടികൂടി സ്നേക്ക് ബാഗിനുള്ളിലാക്കി വനം വകുപ്പ്  പരുത്തിപ്പള്ളി ആസ്ഥാനത്തു എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ജലസംരക്ഷണമെന്നത് ജീവിതത്തിന്റെ ഭാഗം:  ഐ ബി സതീഷ് എം.എല്‍.എ
Next post സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെ പെട്രോൾ ബോംബെറിഞ്ഞു ആക്രമണം

This article is owned by the Rajas Talkies and copying without permission is prohibited.